¡Sorpréndeme!

BJPയെ പൂട്ടാൻ ബദ്ധവൈരികള്‍ ഒന്നിക്കുന്നു | News Of The Day | Oneindia Malayalam

2018-12-17 233 Dailymotion

Arch-Rivals AAP, Congress in Talks to Cement Alliance in Delhi Ahead of 2019 Polls
ദില്ലിയില്‍ ശക്തമായ ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബദ്ധവൈരികളായ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട രഹസ്യചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.